ഉലകിനും ഉയിരിനുമൊപ്പം പാരിസില്‍ ചുറ്റിക്കറങ്ങി നയന്‍താരയും വിഘ്നേഷും
താരകുടുംബത്തിന്‍റെ പാരിസില്‍ നിന്നുള്ള ചിത്രങ്ങള്‍ സൈബറിടത്ത് വൈറല്‍
യാത്രയുടെ ചിത്രങ്ങള്‍ നയന്‍താരയാണ് ഇന്‍സ്റ്റഗ്രില്‍ പങ്കുവച്ചത്
'ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച അവധിക്കാലത്തിന്‍റെ മധുരമുള്ള ചെറിയ നിമിഷങ്ങൾ'– നയന്‍താര കുറിച്ചു
സ്റ്റൈലിഷ് ലുക്കിൽ റെഡ് കോ-ഓർഡുകൾ ധരിച്ച് നയൻതാര
ഐഫൽ ടവറിന്റെ മുന്നിൽ മക്കളെയും കൊണ്ട് പോസ് ചെയ്യുന്ന തിരക്കില്‍ നയൻതാര
പാരീസിലും മൈക്കണോസിലുമാണ് തങ്ങൾ സമയം ചെലവിട്ടത്
പാരീസും മൈക്കണോസും തങ്ങൾക്ക് സൂപ്പർ സ്പെഷ്യലെന്ന് നയൻതാര
പാരീസിലേയും മൈക്കണോസിലെയും കൂട്ടുകാരെയും കണ്ട് താരങ്ങള്‍