മന്‍മോഹന്‍ സിങ് (1936–2024)
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖം
സാമ്പത്തികശാസ്ത്രത്തില്‍ അഗ്രഗണ്യന്‍
ഉദാരവല്‍ക്കരണത്തിന്‍റെ ഉപജ്ഞാതാവ്
1991 ല്‍ ധനമന്ത്രി
രണ്ട് വട്ടം പ്രധാനമന്ത്രി
ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തന്‍
33 വര്‍ഷം രാജ്യസഭാംഗം. 2024 ല്‍ വിരമിച്ചു
വിട, മന്‍മോഹന്‍ സിങ്