മലയാളത്തിന്‍റെ എം.ടിക്ക് പ്രണാമം
വിടപറയുന്നത് ആധുനിക മലയാളസാഹിത്യത്തിന്‍റെ പതാകവാഹകന്‍
മലയാളത്തിന്‍റെ ഖ്യാതി ലോകാതിരുകള്‍ കടത്തിയ എഴുത്തുകാരന്‍
ജ്‍ഞാനപീഠം അടക്കം വിശ്വോത്തര പുരസ്കാരങ്ങളെ മലയാളത്തിലെത്തിച്ചു
തിരക്കഥാകൃത്തായും സംവിധായകനായും കയ്യൊപ്പിട്ട പ്രതിഭ
നാലുകെട്ടും മഞ്ഞും കാലവും രണ്ടാമൂഴവും അസുരവിത്തും വിഖ്യാത നോവലുകള്‍
മലയാള വായനയെ എം.ടി. ആസ്വാദ്യതയുടെ പുതിയ വന്‍കരകളിലേക്ക് നയിച്ചു
സിനിമയുടെ ഭാഷയും വ്യാകരണവും മാറ്റിപ്പണിത പ്രിയപ്പെട്ട തിരക്കഥാകൃത്ത്
തിരശ്ശീലയില്‍ കാലാതീതമായി സംവദിച്ച് എണ്ണമറ്റ എം.ടി. കഥാപാത്രങ്ങള്‍