വാഷിങ്ടണിലെ ലെവന്‍വര്‍ത്ത് പട്ടണം
അമേരിക്കയുടെ ക്രിസ്മസ് തലസ്ഥാനം
ലോകമെങ്ങുംനിന്ന് സഞ്ചാരികളുടെ ഒഴുക്ക്
ജനസംഖ്യ മൂവായിരത്തില്‍ താഴെ
സഞ്ചാരികള്‍ പ്രതിവര്‍ഷം 30 ലക്ഷം
ഒരിക്കല്‍ എല്ലാവരും ഉപേക്ഷിച്ച പട്ടണം
ബവേറിയന്‍ ഗ്രാമം നിര്‍മിച്ചത് വഴിത്തിരിവായി
അരനൂറ്റാണിനിടെ അതിശയിപ്പിക്കുന്ന മാറ്റം
സംസ്കാരവും ഉല്‍സവങ്ങളും ജനപ്രിയം
വരുന്നവര്‍ പിന്നെയും വരുന്ന ഇടം