ശൈത്യകാല സീസണ് തുടക്കം
ദാൽ തടാകം തണുത്തുറഞ്ഞു
ഇനി 40 ദിവസം 'ചില്ലായ് കലാന്‍'
തണുപ്പുള്ള കാലഘട്ടമാണ് 'ചില്ലായ് കലാന്‍'
കുറഞ്ഞ താപനില –7°C
കൂടിയ താപനില 7 °C
കനാലുകളും തണുത്തുറഞ്ഞു
മഞ്ഞുവീഴ്ച ഉണ്ടാകാന്‍ സാധ്യത
ശ്രീനഗറില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍