വിരുന്നെത്തി ദേശാടന പക്ഷികള്‍
കാതങ്ങള്‍ താണ്ടിയെത്തുന്ന 'തീര്‍ഥാടനം'. ജബല്‍പുരില്‍ നിന്നുള്ള കാഴ്ച
വെള്ളത്തിലാരാ രസമുണ്ടല്ലോ.. ദാല്‍ തടാകത്തിലെ ഐസ് പാളിക്ക് മുകളില്‍ പക്ഷികള്‍
ദേ ഇങ്ങനെ നിന്നാല്‍ മതിയോ. ഗ്രേറ്റര്‍ നോയിഡയിലെത്തിയ ദേശാടന പക്ഷി
പെന്‍റഗണ്‍ പറന്നു കാണാം
മണലുവാരിയെറിഞ്ഞ പോലെ
പറക്കുമ്പോഴും സ്റ്റൈല്‍ കുറയ്ക്കേണ്ട
വല വീശുന്നത് പോലെയുണ്ടോ? ചൈനയിലെ മഞ്ഞ നദിക്ക് മുകളില്‍ നിന്നുള്ള കാഴ്ച