സുമംഗലിയായി കീര്‍ത്തി സുരേഷ്
നടി കീർത്തി സുരേഷ് വിവാഹിതയായി
ബിസിനസുകാരനായ ആന്‍റണി തട്ടിലാണ് വരൻ
വിവാഹ ചിത്രങ്ങള്‍ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ട് കീർത്തി സുരേഷ്
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ്
വിവാഹം ഗോവയില്‍
പൂവണിഞ്ഞത് 15 വര്‍ഷത്തിലേറെയുള്ള പ്രണയം
നിര്‍മാതാവ് സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും ഇളയ മകളാണ് കീര്‍ത്തി
ബാലതാരമായി അരങ്ങേറ്റം
പിന്നീട് തമിഴിലും തെലുങ്കിലും ചിത്രങ്ങള്‍
'മഹാനടി'യിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം