ചെന്നൈയിലെ ഹോട്ടലില്‍ ഒരുക്കിയ 30 അടി ഉയരമുള്ള ക്രിസ്മസ് ട്രീ
സ്വകാര്യ ഹോട്ടലിലാണ് ക്രിസ്മസ് ട്രീ ഒരുക്കിയത്
ആകര്‍ഷകമായ തരത്തില്‍ ഒരുക്കിയ ക്രിസ്മസ് ട്രീ കൗതുകകാഴ്ചയായി
കൂറ്റന്‍ ക്രിസ്മസ് ട്രീ കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്
സാന്‍റാക്ലോസിനെയും ഒരുക്കി കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ് ഹോട്ടല്‍
സാന്‍റാക്ലോസിനൊപ്പവും ചിത്രങ്ങളെടുക്കാന്‍ ആളുകളുടെ തിരക്കാണ്
വിവിധ അലങ്കാരങ്ങളും ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്
എല്‍.ഇ.ഡി ബള്‍ബുകളും അലങ്കാരങ്ങളും കൊണ്ട് നിറച്ചിരിക്കുകയാണ് ക്രിസ്മസ് ട്രീ