നക്ഷത്രങ്ങള്‍ മിഴി ചിമ്മി... വത്തിക്കാനിലെ നക്ഷത്രം
ഒരു മാസം മുമ്പേ ആഘോഷങ്ങളിലേക്ക് ലോകം. ജര്‍മനിയില്‍ നിന്നുള്ള കാഴ്ച
അലംകൃതമായി ക്രിസ്മസ് ട്രീ. ഹോങ്കോങിലെ ദൃശ്യം
ഓസ്ട്രിയയിലും ട്രീ ഒരുങ്ങി
ലണ്ടനില്ലാതെന്ത് ആഘോഷം
പ്ലം കേക്കുകള്‍ ഒരുങ്ങുന്നു
വൈനില്ലാതെന്ത് ക്രിസ്മസ്. ചൂട് വൈനാണ് പാരിസിലെ സ്പെഷല്‍
ഓസ്ട്രേലിയയ്ക്ക് സമ്മര്‍ ക്രിസ്മസ്