പെര്‍ത്ത് ടെസ്റ്റിലെ സെഞ്ചറിയോടെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി വിരാട് കോലി
30–ാം സെഞ്ചറിയോടെ കോലി ഡൊണാള്‍ഡ് ബ്രാഡ്മാനെയാണ് പിന്തള്ളിയത്.
ടെസ്റ്റില്‍ ബ്രാഡ്മാന്റെ പേരില്‍ 29 സെഞ്ചറികളാണ് ഉള്ളത്
49 സെഞ്ചറി നേടിയ സച്ചിനാണ് ഈ പട്ടികയില്‍ ഒന്നാമത്
രാഹുല്‍ ദ്രാവിഡ് (36) സുനില്‍ ഗവാസ്കര്‍(34) എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്
ഓസീസ് മണ്ണില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറി (7) നേട്ടവും സ്വന്തമാക്കി.
ടെസ്റ്റില്‍ ഓസീസ് പിച്ചില്‍ സച്ചിന്‍ (6) സെഞ്ചറിയും ഗവാസ്കര്‍ക്ക് (5)
ഓസീസില്‍ എല്ലാ ഫോര്‍മാറ്റിലും കൂടി കോലിയുടെ പേരില്‍ 10 സെഞ്ചറിയുണ്ട്
16 മാസങ്ങള്‍ക്ക് ശേഷമാണ് കോലി സെഞ്ചറി നേടുന്നത്
143 പന്തുകൾ നേരിട്ടാണ് കോഹ്‍ലി ശതകത്തിലെത്തിയത്. (8 ഫോറും 2 സിക്സും )
രാജ്യാന്തര ക്രിക്കറ്റില്‍ കോലിയുടെ 81–ാം സെഞ്ചറി കൂടിയാണിത്