സീസറിന് സിഐഎസ്എഫിന്‍റെ സല്യൂട്ട്
നല്‍കിയത് ഔദ്യോഗിക യാത്രയയപ്പ്
മെഡലും മാലയും പ്രശസ്തിപത്രവും സമ്മാനം
ഇനിയല്‍പ്പം മധുരമാവാം
ചെന്നൈ വിമാനത്താവളത്തില്‍ എട്ടര വര്‍ഷത്തെ സേവനം
പകരം ചുമതലയേറ്റ് യാസ്നി