ബഹിരാകാശത്തേക്ക് 'രക്ഷകര്‍'
നാസയുടെ നിക് ഹേഗും റഷ്യയുടെ അലക്സാന്ദറും
സ്പേസ് എക്സ് ക്രൂ–9 യാത്രയില്‍
യാത്ര 'ഫ്രീഡം' പേടകത്തില്‍
പേടകത്തെ വഹിച്ചത് ഫാല്‍ക്കണ്‍
വിക്ഷേപണം ഫ്ലോളിറഡയില്‍ നിന്ന്
തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ബഹിരാകാശ നിലയത്തില്‍
പ്രതീക്ഷയോടെ സുനിതയും വില്‍മോറും
സുനിതയും വില്‍മോറും പോയത് സ്റ്റാര്‍ലൈനറില്‍