പാരിസ് ഫാഷന്‍ വീക്കില്‍ ആരാധകരുടെ മനം കവര്‍ന്ന് ഐശ്വര്യ റായ്
ചുവപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലായിരുന്നു താരത്തിന്റെ റാംപ് വാക്ക്
ഫ്രഞ്ച് കോസ്‌മെറ്റിക് ബ്രാന്‍ഡായ ലോറിയലിന്റെ ബ്രാന്‍ഡ് അംബാസഡറാണ് ആഷ്
ചുവപ്പ് ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ അതിസുന്ദരിയായാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്.
റാപ് വാക്കിനിടെ കാഴ്ച്ചക്കാര്‍ക്കുനേരെ ആഷ് നേരെ ഫ്‌ളെയിങ് കിസ് പറത്തി
കൈകള്‍ കൂപ്പി നമസ്‌തേ പറഞ്ഞാണ് റാംപ് വാക്ക് അവസാനിപ്പിച്ചത്.