ഗുജറാത്തിന്റെ റിയ സിന്‍ഹ
മിസ് യൂണിവേഴ്സ് ഇന്ത്യ
കിരീടം അണിയിച്ചത് 2015ലെ മിസ് യൂണിവേഴ്‌സ് ഉര്‍വശി റൗട്ടേല
കിരീടം ചൂടിയത് 51 ഫൈനലിസ്റ്റുകളെ പിന്തള്ളി
സ്കൂൾ കാലഘട്ടത്തിൽ നാണം കുണുങ്ങി
16ാം വയസിൽ മോഡലിംഗ് രംഗത്തേക്ക്
'എല്ലാവരോടും ഒരുപാട് നന്ദി'
'കിരീടത്തിലെത്താന്‍ കഠിനാധ്വാനം ചെയ്തു'