നൈല ഉഷയുടെ കേരള സാരി ഡാൻസ് വൈറൽ
അഭിനയരംഗത്തേക്ക് കടന്നത് 2013ൽ
ആദ്യചിത്രം കുഞ്ഞനന്തൻ്റെ കട
ആദ്യചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം
പൊറിഞ്ചു മറിയം ജോസിലെ വേഷം ശ്രദ്ധിക്കപ്പെട്ടു
പുണ്യാളൻ അഗർബത്തീസിൽ ജയസൂര്യക്കൊപ്പം അഭിനയിച്ചു
ദുബായിലെ സ്വകാര്യ എഫ്എമ്മിൽ വർഷങ്ങളായി ആർജെ