പൂണെയില്‍ നടുറോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ വീണ ടാങ്കര്‍ ലോറി.
വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ ബുധ്വാര്പേട്ട് റോഡിലാണ് അപകടമുണ്ടായത്
പൂണെ കോര്‍പറേഷന്‍റേതാണ് വാട്ടര്‍ ടാങ്കര്‍
രക്ഷാപ്രവര്‍ത്തനം നടത്തി അഗ്നിരക്ഷാസേന
ക്രെയിനുപയോഗിച്ച് പുറത്തെടുത്തു
അന്വേഷണം പ്രഖ്യാപിച്ച് കോര്‍പറേഷന്‍