ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം
ഫ്രാന്‍സില്‍ ടാന്‍ നദിയുടെ താഴ്വരയ്ക്ക് കുറുകെയാണ് പാലം
പണി പൂര്‍ത്തിയാക്കിയത് 3 വര്‍ഷം കൊണ്ട് (2004)
ഏഴ് തൂണുകള്‍, 343 മീറ്റര്‍ ഉയരം
2.46 കിലോമീറ്റര്‍ നീളം
പാലത്തിലൂടെ പാബ്ലോ സിനോര്‍ട്ടിന്‍റെ അമ്പരപ്പിക്കുന്ന അഭ്യാസ പ്രകടനം
മിലൗയ്ക്ക് മുകളിലൂടെ ഫ്രഞ്ച് വ്യോമസേനയുടെ അക്രോബാറ്റിക് പ്രകടനം
ആകാശക്കാഴ്ചയും മനോഹരം (ചിത്രം: Corbis