ഇന്ത്യ–യുഎസ് സംയുക്ത സൈനികാഭ്യാസമായ 'യുദ്ധ് അഭ്യാസി' ന്‍റെ ഇരുപതാം പതിപ്പില്‍ നിന്ന്.
ഇരുരാജ്യങ്ങളിലെ സേനകള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്‍റെ ഭാഗമായാണ് അഭ്യാസം
സംയുക്ത പരീശീലനാഭ്യാസം ആരംഭിച്ചത് സെപ്റ്റംബര്‍ ഒന്‍പതിന്
പരിശീലനം രാജസ്ഥാനിലെ ദുര്‍ഘട പ്രദേശങ്ങളില്‍
ഭീകരരെ നേരിടുന്നതിലടക്കം പരിശീലനം
പങ്കെടുക്കാനെത്തിയത് 600 യുഎസ് സൈനികര്‍