തൃശൂരിന്റെ ഹൃദയം നിറയ്ക്കുന്ന കാഴ്ച
ഇളക്കിമറിക്കാന്‍ ചിലമ്പണിഞ്ഞ പുലികൾ
നാടന്‍ ചുവടുകളും ചെണ്ടമേളവും അകമ്പടി
ഏഴു സംഘങ്ങളിലായി 400 പുലികൾ
കുടവയറില്‍ തുളുമ്പുന്ന പുലിനാദം
ഏഴല്ലെഴുപത് വര്‍ണങ്ങളില്‍ പുലിക്കൂട്ടം
കപ്പടിക്കാന്‍ നിറഞ്ഞാടി കുടവയര്‍പുലികള്‍