ലബനനില്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ വിവിധയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറിച്ചു
10ന് മുകളിലാളുകള്‍ കൊല്ലപ്പെടുകയും, 4000പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു
ലബനനിലെ ഇറാന്‍ സ്ഥാനപതിക്കും ഹിസ്ബുല്ലയുടെ ഉന്നത നേതാക്കള്‍ക്കും പരുക്ക്
ആസൂത്രിത ആക്രമണത്തിന് പിന്നില്‍ ഇസ്രയേലെന്നാണ് ഹിസ്ബുല്ല
ഹമാസിന് പിന്തുണയുമായി ഹിസ്ബുല്ല, ഇസ്രയേലുമായി യുദ്ധത്തിലാണ്
ഇസ്രയേല്‍ നടത്തിയ ഹീനമായ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള
സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും സുരക്ഷ വര്‍ധിപ്പിച്ചെന്നും ഇസ്രയേല്‍