അഗ്നി സാക്ഷി.. സിദ്ധാര്‍ഥും അദിതിയും വിവാഹിതരായി
'നീയാണെന്‍റെ സൂര്യനും ചന്ദ്രനും'
ദീര്‍ഘകാലമായി ഇരുവരും ലിവ് ഇന്‍ ബന്ധത്തിലായിരുന്നു
പ്രണയത്തിലായത് 2021 ല്‍ മഹാസമുദ്രമെന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍
രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്
തെക്കേയിന്ത്യന്‍ രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍
ഹൈദരാബാദിലെ രാജകുടുംബാംഗമാണ് അദിതി
സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ പങ്കുവച്ചത് അദിതി
ചിരകാലം വാഴട്ടെയെന്ന് ആരാധകര്‍
'മി& മിസിസ് ആദു–സിദ്ധു'