VIJAY

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി. വാകപ്പൂവിന് ഇരുവശത്തും ആന, ചുവപ്പും മഞ്ഞയും നിറം.

20 September 2024
VIJAY

ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പതാക പുറത്തിറക്കിയത്.

20 September 2024
VIJAY

ചുവപ്പും മഞ്ഞയും ചേര്‍ന്നതാണ് പതാക. പതാകയുടെ നടുവിലായി രണ്ട് ആനകളും വാകപ്പൂവുമുണ്ട്

20 September 2024
VIJAY

ഇതൊരു പാര്‍ട്ടിക്കൊടി അല്ലെന്നും തമിഴ്നാടിന്‍റെ ഭാവി മാറ്റി മറിക്കുന്ന കൊടിയായായാണ് കാണുന്നതെന്നും വിജയ്

20 September 2024
VIJAY

താന്‍ പറയാതെ തന്നെ വീടുകളിലും ഒരോരുത്തരും അവരുടെ ഹൃദയങ്ങളിലും ഈ കൊടി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വിജയ്

20 September 2024
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story