കാത്തിരിപ്പിന് വിരാമമിട്ട് മഹീന്ദ്ര ഥാറിന്‍റെ 5 ഡോര്‍ വാഹനം ‘ഥാര്‍ റോക്‌സ്’ നിരത്തിലേക്ക്
സിക്സ് പാക്ക് ഡിസൈന്‍ എന്നാണ് വിശേഷണം
4428 മില്ലി മീറ്റര്‍ നീളം, 1870 മില്ലി മീറ്റര്‍ വീതി, ഉയരം 1923 മില്ലി മീറ്റര്‍, വീല്‍ ബേസ് 2850 മില്ലി മീറ്റര്‍ ഇതാണ് ഥാര്‍ റോക്സിന്‍റെ വലുപ്പം.
വലുതും, ആഡംബര പൂര്‍ണവുമായ ഉള്‍ഭാഗം.
ഡ്യുവല്‍ ടോണ്‍ നിറത്തിലും വാഹനം ലഭിക്കും