സൂപ്പര്‍ താരത്തിന്റെ സിനിമാ സെറ്റില്‍ നടന്‍ തിലകനുണ്ടായ ദുരനുഭവം പങ്കുവച്ച് സംവിധായകന്‍ വിനയന്‍
സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന റിപ്പോർട്ടാണ് ജസ്റ്റിസ് ഹേമയുടേതെന്നും വിനയന്‍ പറയുന്നു
‘സിനിമാരംഗത്ത് മാഫിയ ഗ്രൂപ്പിന്‍റെ പീഡനം ലൈംഗികമായി മാത്രമല്ല. മറ്റ് തരത്തിലുള്ള പീഡനം ഏറ്റുവാങ്ങിയ ആളാണ് ഞാൻ’
‘ഈ പോക്ക് മലയാള സിനിമയ്ക്ക് ശരിയല്ലെന്ന് വർഷങ്ങൾക്ക് മുൻപ് ഞാൻ പറഞ്ഞതാണ്’
‘സംഘടനാ പ്രശ്നങ്ങളിൽ ഇടപെട്ടതിന്‍റെ ഭാഗമായാണ് ഞാൻ 12 വർഷത്തോളം സിനിമയ്ക്കു പുറത്തു നിന്നത്’