സൂപ്പര്‍ ബ്ലൂ മൂണ്‍ മാനത്ത്
രണ്ട് പതിറ്റാണ്ടിലൊരിക്കലെ വിസ്മയക്കാഴ്ച
കയ്യെത്തും ദൂരെ പൗര്‍ണമിച്ചന്ദ്രന്‍
പൂര്‍ണ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരും
ചാന്ദ്ര വിസ്മയം 3 ദിവസം
ശ്രീനഗറില്‍ സൂപ്പര്‍ ബ്ലൂമൂണ്‍ എത്തിയപ്പോള്‍
ആദ്യത്തെ ബ്ലൂമൂണ്‍ 1528 ല്‍
പൊന്‍തിങ്കള്‍ ചിത്രം; തുര്‍ക്കിയിലെ കാഴ്ച
അമ്പമ്പോ, വീടിന് മുകളില്‍ അമ്പിളി മാമന്‍ (കോപ്പന്‍ഹേഗനില്‍ നിന്ന്)
ജര്‍മനിയിലെ സൂപ്പര്‍ മൂണ്‍ ഇങ്ങനെ
മെക്സിക്കന്‍ സൂപ്പര്‍ ബ്ലൂ മൂണ്‍
തങ്കത്തിങ്കളായി എസ്റ്റോണിയയില്‍