താരനിശയുടെ പരിശീലന ക്യാംപിൽ ആവേശമായി ലാലേട്ടൻ
അവസാനഘട്ട പരിശീലന ക്യാംപില്‍ ആവേശം പകര്‍ന്ന് നടന്‍ മോഹന്‍ലാലെത്തി
കയ്യടികളോടെയാണ് താരത്തെ മറ്റുള്ളവര്‍ വരവേറ്റത്.
റിഹേഴ്സലില്‍ മോഹന്‍ലാല്‍ പങ്കെടുക്കും.
അവാര്‍ഡ് നിശ അത്യാകര്‍ഷകമാക്കാന്‍ അരയും തലയും മുറുക്കി താരങ്ങള്‍ രംഗത്തുണ്ട്.