റിഹേഴ്സല്‍ ക്യാമ്പില്‍ തകർത്താടി മാളവിക മേനോൻ
സാമൂഹ്യമാധ്യമങ്ങളില്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളോടും താരം പ്രതികരിച്ചു
‘ലൈസന്‍സുമില്ലാതെ ആരെയും എന്തും പറയാമെന്നുള്ള നിലയിലേക്ക് കാര്യങ്ങളെത്തി’
ഇതിന് ഒരു കടിഞ്ഞാണുണ്ടെങ്കില്‍ നന്നായിരിക്കുമെന്നും താരം
റിഹേഴ്സല്‍ ക്യാംപ് കളറാക്കുകയാണ് മാളവിക അടക്കമുള്ള താരങ്ങള്‍