വിനേഷ് ഫോഗട്ടിനെ ഹൃദയത്തിലേറ്റി രാജ്യം
തല ഉയർത്തി, ജേതാവായിത്തന്നെ രാജ്യത്തിന്‍റെ മണ്ണിലേക്ക്.
സാക്ഷി മാലിക്കിനെയും ബജ്റംഗ് പൂനിയയെയും കണ്ടതോടെ അടക്കിപ്പിടിച്ച സങ്കടമെല്ലാം പുറത്തേക്ക്
ഇരുവരും വിനേഷിനെ എടുത്തുയര്‍ത്തുന്നു
‘പോരാട്ടം തുടരും’; കണ്ണീരിനിടയിലും ആതമവിശ്വാസം നിറഞ്ഞ പ്രതികരണം
ആർപ്പുവിളികളും ആരവങ്ങളുമായി ആരാധകൂട്ടം
കണ്ണീർ പുഞ്ചിരിക്കു വഴിമാറുന്നു