മികച്ച നടന്‍ : പൃഥ്വിരാജ് ചിത്രം: ആടു ജീവിതം
മികച്ച നടി : ഉര്‍വശി ചിത്രം: ഉള്ളൊഴുക്ക്
മികച്ച നടി : ബീന ആര്‍. ചന്ദ്രന്‍ ചിത്രം: തടവ്
മികച്ച സംവിധായകന്‍ ബ്ലെസി
മികച്ച സ്വഭാവ നടന്‍: വിജയരാഘവന്‍
മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ റസാഖ് (തടവ്)
പശ്ചാത്തല സംഗീതം:മാത്യൂസ് പുളിക്കല്‍
പ്രത്യേക ജൂറി പരാമര്‍ശം ഗോകുല്‍
പ്രത്യേക ജൂറി പരാമര്‍ശം സുധി കോഴിക്കോട്
സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസ്
മികച്ച ഗായിക ആന്‍ ആമി
പിന്നണി ഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍
എഡിറ്റിങ്: സംഗീത്