VINESH PHOGAT

ഗുസ്തിയിൽ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന വിനേഷ് ഫോഗട്ടിന് ഒളിംപിക്സ് മെഡൽ നഷ്ടമാകും

07 August 2024
VINESH PHOGAT

ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണിത്

07 August 2024
VINESH PHOGAT

അനുവദനീയമായതിലും 100 ഗ്രാം തൂക്കം കൂടുതലുള്ള സാഹചര്യത്തിലാണ് വിനേഷിന് മെഡൽ നഷ്ടമാകുന്നത്

07 August 2024
VINESH PHOGAT

കലാശപ്പോരിൽ അമേരിക്കയുടെ സാറ ആൻ ഹിൽഡർബ്രാൻറ്റിനെതിരെ മത്സരിക്കാനിരിക്കെയാണ് തിരിച്ചടി.

07 August 2024
VINESH PHOGAT

ഭാരം കൂടുതലുള്ള സാഹചര്യത്തിൽ ചട്ടപ്രകാരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുകയായിരുന്നു.

07 August 2024
VINESH PHOGAT

തീരുമാനം പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്യാന്തര ഒളിംപിക് അസോസിയേഷൻ തള്ളി

07 August 2024
VINESH PHOGAT

ഒളിംപിക് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിനു പോലും അർഹതയുണ്ടാകില്ല.

07 August 2024
VINESH PHOGAT

ഫലത്തിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ, വെങ്കല മെഡൽ ജേതാക്കൾ മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം

07 August 2024
VINESH PHOGAT

ഹൃദയം തകര്‍ന്നാണ് ഓരോ ഇന്ത്യന്‍ ആരാധകരും വിനേഷിനെ അയോഗ്യയാക്കിയ വാര്‍ത്തകേട്ടത്.

07 August 2024
WEB STORIES

For More Stories Visit:

www.manoramanews.com/webstory.html
Swipe-up to Next Story