കാര്‍ലോസ് അല്‍കാരസ് Vs നൊവാക് ജോക്കോവിച്
വിമ്പിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനല്‍
കഴിഞ്ഞ ഫൈനലിന്റെ തനിയാവര്‍ത്തനം
2023ല്‍ ജയം അല്‍കാരസിന്
അല്‍കാരസിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍
രണ്ടുവര്‍ഷവും സെമിയില്‍ തോല്‍പ്പിച്ചത് മെദ്വെദെവിനെ
ജോക്കോവിച്ച് ലോക രണ്ടാം നമ്പര്‍ താരം
ലോകറാങ്കിങില്‍ അല്‍കാരസ് മൂന്നാമത്
അല്‍കാരസ് 'കംപ്ലീറ്റ് പ്ലെയറെ'ന്ന് ജോക്കോ