ELEPHANT CALF

അസമില്‍ 'ആയി' നദി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടുപോയ കുട്ടിയാനയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആറാഴ്ച പ്രായമുള്ള കുട്ടിയാനയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

13 July 2024
WEB STORIES

For More Stories Visit:

www.manoramanews.com/webstory.html
Swipe-up to Next Story