രാധിക മെര്‍ച്ചന്‍റിന്‍റെ ബ്രൈഡല്‍ ലുക്ക് വൈറല്‍
അബു ജാനി സന്ദീപ് ഖോസ്‌ലയുടെ ഡിസൈന്‍
പ്രചോദനം ഗുജറാത്ത് പനേതാർ ലെഹങ്ക
അണിഞ്ഞത് പാരമ്പര്യമായി കൈമാറിയ ആഭരണങ്ങള്‍
മുഖാവരണത്തിന് നീളം അഞ്ച് മീറ്റര്‍
കയ്യില്‍ ചുവന്ന ദുപ്പട്ട
ബിദായി ചടങ്ങില്‍ ബനാറസി ലെഹങ്ക
മനീഷ് മല്‍ഹോത്രയുടെ ഡിസൈന്‍
മിന്നിത്തിളങ്ങി സ്വര്‍ണ നൂലുകള്‍
ചിത്രങ്ങള്‍ പങ്കുവച്ച് സ്റ്റൈലിസ്റ്റ് റിയ കപൂര്‍