RESCUE

വെങ്ങാനൂരില്‍ കാറിനുള്ളില്‍ കുടുങ്ങിയ കുരുന്ന്. ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുഞ്ഞിനെ രക്ഷിച്ചു.

19 September 2024
RESCUE

ചാവടിനടയിൽ സ്വദേശി നന്ദുവിന്‍റെ മകൻ ആരവാണ് കുടുങ്ങിയത്

19 September 2024
RESCUE

അച്ഛൻ കാർ വൃത്തിയാക്കുന്നതിനിടെ കുട്ടി താക്കോലുമായി കാറിനുള്ളിൽ കയറുകയായിരുന്നു

19 September 2024
RESCUE

ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്

19 September 2024
RESCUE

ഒടുവില്‍ ആശ്വാസം

19 September 2024
WEB STORIES

For More Stories Visit:

www.manoramanews.com/webstory.html
Swipe-up to Next Story