ഫ്രഞ്ച് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ്
താരമായി കിലിയന്‍ എംബപെ
'ഛിദ്രശക്തികളെ അകറ്റണ'മെന്ന് താരം
'വോട്ടുചെയ്യാന്‍ പഠിപ്പിക്കേണ്ടെ'ന്ന് ലെ പെന്‍
വോട്ടെടുപ്പില്‍ 'എംബപെ' തരംഗം
'ലിബര്‍ത്തെ, ഇഗാലിത്തെ, എംബപെ' എന്ന് യുവത
ഇടതു സഖ്യം ഒന്നാമത്
തീവ്ര വലതുപക്ഷം മൂന്നാമത്
ഇമ്മാനുവല്‍ മക്രോയ്ക്ക് തിരിച്ചടി
ആര്‍ക്കും കേവല ഭൂരിപക്ഷമില്ല