ആകാശചിത്രങ്ങളുമായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി
ചിത്രം പകര്‍ത്തിയത് കോപ്പര്‍നിക്കസ് സെന്‍റിനല്‍ –2
രാമേശ്വരം മുതല്‍ ഗള്‍ഫ് ഓഫ് മാന്നാര്‍വരെ 48 കിലോമീറ്റര്‍ ദൈര്‍ഘ്യം
ചുണ്ണാമ്പ് കല്ലിനാല്‍ നിര്‍മിതമായ തിട്ട
ആദം ബ്രിജെന്നും അറിയപ്പെടുന്നു
15ാം നൂറ്റാണ്ട് വരെ പാലം നിലനിന്നിരുന്നുവെന്ന് അനുമാനം