മക്കളെ സാക്ഷിയാക്കി ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി
‘16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒളിച്ചോട്ട കല്യാണമായിരുന്നു’
‘ഇന്ന് വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം’
‘മക്കളുടെ മുന്നില്‍ വച്ച് അവരുടെ അമ്മയെ താലി ചാര്‍ത്തി’
അച്ഛന്‍റെയും അമ്മയുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റിയതിന്‍റെ സന്തോഷത്തില്‍ മക്കളും