പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഒരാളെ സിപിഎം മന്ത്രിയാക്കുന്നത് ആദ്യം
വയനാട് ജില്ലയിൽനിന്നു സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ്
രണ്ട് പതിറ്റാണ്ടിലേറെയായി ജനങ്ങള്‍ക്കിടയില്‍ സജീവം
2000-ത്തില്‍ ഗ്രാമപഞ്ചായത്ത് അംഗമായി തുടക്കം
തുടരെ 10 വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്
2016ലും 2021ലും പി.കെ. ജയലക്ഷ്മിയെ തോല്‍പ്പിച്ച് എംഎല്‍എ