നടന്‍ വിജയ്‌യുടെ പിറന്നാൾ ആഘോഷത്തിനിടെ തീ കൊണ്ട് സാഹസികപ്രകടനം നടത്തിയ കുട്ടിക്ക് പൊള്ളലേറ്റു
ചെന്നൈയിൽ നടന്ന ആഘോഷത്തിനിടെയായിരുന്നു സംഭവം
തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്
കയ്യിലെ തീ ആളിപ്പടരുകയായിരുന്നു
വിജയ്‌യുടെ അൻപതാം പിറന്നാളാഘോഷമായിരുന്നു