‘ഷൂട്ട് കഴിഞ്ഞോ മോനെ..; വീട്ടില്‍ വന്നാല്‍ താറാവ് കറി തരാം ’ മോഹന്‍ലാലിനോട് ഷൂട്ടിങ് കാണാന്‍ വന്ന അമ്മച്ചി
അമ്മയെ ചേർത്തുപിടിച്ച് കുശലാന്വേഷണം
തൊടുപുഴയിലെ ഷൂട്ടിങിനിടയിലെ മനോഹര നിമിഷം
മോഹൻലാലിനെ വീട്ടിലേക്ക് ക്ഷണിച്ച് അമ്മ
‘വീട്ടില്‍ വന്നാല്‍ താറാവ് കറി ഉണ്ടാക്കി തരാം’