കര്‍ണാടകയെ പിടിച്ചുകുലുക്കിയ രേണുകാ സ്വാമി കൊലക്കേസില്‍ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ തുഗുദീപ രണ്ടാം പ്രതി
ദര്‍ശന്റെ കാമുകിയും നടിയുമായ പവിത്ര ഗൗഡ ഒന്നാം പ്രതിയും ഇരുവരുടെയും മാനേജര്‍ പവന്‍ മൂന്നാം പ്രതിയുമാണ്.
കൊല്ലപ്പെട്ട രേണുകസ്വാമി. ഇയാള്‍ ദര്‍ശന്റെ കടുത്ത ആരാധകനായിരുന്നു.
നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനുതാഴെ രേണുകാസ്വാമി അശ്ലീല കമന്റിട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
ബെംഗളുരു രാജാരാജേശ്വരി നഗറിലെ വിജനമായ സ്ഥലത്തെ അതിക്രൂരമായി മര്‍ദിച്ച് കൊല്ലുകയായിരുന്നു
കേസിൽ നടൻ ദർശൻ ഉൾപ്പെടെ 13 പേർ അറസ്റ്റിലായി
തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതു മുതലുള്ള കാര്യങ്ങളില്‍ പവിത്രയ്ക്കു ബന്ധമുണ്ടെന്നാണു പൊലീസ് കണ്ടെത്തല്‍