താന്‍ ഡേറ്റിങ്ങില്‍ ആണെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ദാസ്
വിവാഹം പരിഗണനയിലുണ്ടെന്നും എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ താൻ സന്തോഷവതിയാണെന്നും മംമ്ത
വിജയ് സേതുപതി നായനാകുന്ന ‘മഹാരാജ’യാണ് മംമ്തയുടെ ഏറ്റവും പുതിയ ചിത്രം.
അഭിനയത്തില്‍ 19 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മംമ്ത
2005-ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘മയൂഖം’മാണ് ആദ്യ ചിത്രം
അഭിനയത്തോടൊപ്പം പിന്നണിഗായിക എന്ന നിലയിലും മംമ്ത ശ്രദ്ധിക്കപ്പെട്ടു.
തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലയിലും തന്റേതായ ഇടം കണ്ടെത്തി താരം
മലയാളത്തിൽ ദിലീപിന്റെ ‘ബാന്ദ്ര’യിലാണ് നടി അവസാനം അഭിനയിച്ചത്.