കുവൈത്തില്‍ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ 49 മരണം.
മംഗഫില്‍ തൊഴിലാളികളുടെ താമസകേന്ദ്രത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീപടര്‍ന്നത്.
മരിച്ച 46 ഇന്ത്യക്കാരില്‍ 24 പേര്‍ മലയാളികളാണ്.
50 പേര്‍ക്ക് പരുക്കേറ്റതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്
അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ കടുത്ത നടപടിക്ക് ആഭ്യന്തര മന്ത്രാലയം
അപകടത്തെ കുറിച്ച് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി