യോഗ്യതാ റൗണ്ടില്‍ ഇന്ത്യ പുറത്ത്
ഖത്തറിനെതിരെ 2–1
പുറത്താകല്‍ വിവാദ ഗോളില്‍
പന്ത് വരയ്ക്ക് പുറത്ത്
കാലുകൊണ്ട് വലിച്ചെടുത്ത് ഖത്തര്‍ താരം
'കണ്ണടച്ച്' റഫറി
ദോഹയില്‍ ഇന്ത്യന്‍ കണ്ണീര്‍