LANDSLIDE

വടകരയില്‍ കനത്ത മഴയിൽ മതിൽ തകർന്നു വീണു. വിദ്യാർഥി രക്ഷപെട്ടത് തലനാരിഴയ്ക്ക്.

19 September 2024
LANDSLIDE

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍

19 September 2024
LANDSLIDE

വിദ്യാര്‍ഥി നടന്നു പോയതിന് പിന്നാലെ നിമിഷങ്ങൾക്കകം മതിൽ വലിയ ശബ്ദത്തോടെ തകർന്നു വീണു

19 September 2024
LANDSLIDE

മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി റിഷാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്

19 September 2024
LANDSLIDE

കുട്ടോത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മതിലാണ് തകർന്നു വീണത്

19 September 2024