നടി ഐശ്വര്യ അര്‍ജുനും നടൻ ഉമാപതി രാമയ്യയും വിവാഹിതരായി
ദീര്‍ഘനാളത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്
നടന്‍ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി രാമയ്യ
നടന്‍ അര്‍ജുന്‍ സര്‍ജയുടെ മകളാണ് ഐശ്വര്യ അര്‍ജുന്‍
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്
ഐശ്വര്യ, അഞ്ജന എന്നീ രണ്ട് മക്കളാണ് അര്‍ജുന്