‘പദവികൊണ്ട് അവസാനിക്കുന്നതല്ല പാലക്കാട്ടെ ജനങ്ങളുമായുള്ള ബന്ധം’
വടകരയില്‍ ശൈലജയും ഷാഫിയും തമ്മില്‍ തീ പാറിയ മല്‍സരമാണ് നടന്നത്
ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാഫിയുടെ ജയം
1,15,157 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഷാഫി ജയിച്ചു കയറി
4,37,333 വോട്ടുകള്‍ ശൈലജ നേടി