ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസിന്
21–ാം വയസില്‍ 3 ഗ്രാന്‍സ്‌ലാം ജയമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി
ടെന്നിസിലെ 3 സര്‍ഫസുകളിലും (ഗ്രാസ്, ഹാര്‍ഡ്, കളിമണ്‍) ഗ്രാന്‍സ്‌ലാം നേട്ടം
ഇതുവരെ കളിച്ച ഗ്രാന്‍സ്‌ലാം ഫൈനലുകളിലെല്ലാം ജയം
അവസാന 15 പോയിന്റുകളില്‍ 12 ഉം നേടിയാണ് അല്‍കാരസ് കിരീടം സ്വന്തമാക്കിയത്.
ഫൈനലില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനേയാണ് അല്‍കാരസ് വീഴ്‌ത്തിയത്