FRENCH OPEN 2024

ഇഗ സ്യാംതെക്കിന് ഹാട്രിക് ഫ്രഞ്ച് ഓപ്പൺ

FRENCH OPEN 2024

ജാസ്മിൻ പവോലീനിയെ തോല്‍പിച്ചു

FRENCH OPEN 2024

ഇഗയുടെ നാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം

FRENCH OPEN 2024

തുടര്‍ച്ചയായി മൂന്നാം തവണ

FRENCH OPEN 2024

ഇഗയുടെ അഞ്ചാം ഗ്രാൻസ്‍ലാം

FRENCH OPEN 2024

ടൂര്‍ണമെന്‍റില്‍ ഇഗ കൈവിട്ടത് ഒരു സെറ്റ് മാത്രം.