പന്തളം – ചവറ റൂട്ടില്‍ ബസില്‍ നിന്ന് പുറത്തേക്ക് വീഴാന്‍ പോയ യാത്രക്കാരനെ ഒറ്റക്കൈ കൊണ്ട് രക്ഷിച്ച് കണ്ടക്ടര്‍
കാരാളിമുക്കില്‍ വെച്ചാണ് ബസ് കണ്ടക്ടര്‍ ബിനു യാത്രക്കാരനെ രക്ഷപ്പെടുത്തിയത്
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ബിനുവിനെ വിളിച്ച് അഭിനന്ദിച്ചു
യാത്രക്കാരനെ രക്ഷിക്കാനായതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ബിനു
‘ദൈവത്തിന്‍റെ കൈ’ എന്നാണ് പലരും വിഡിയോ കണ്ട ശേഷം കമന്‍റ് ചെയ്യുന്നത്